അദ്ധ്യാപകദിനം
അദ്ധ്യാപകരെ ആദരിക്കുന്ന ദിനം അദ്ധ്യാപകദിനമായി കണക്കാക്കി വരുന്നു. ഒക്ടോബർ 5 ആണ് ലോകവ്യാപകമായി അദ്ധ്യാപകദിനമായി യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വിത്യസ്ത തീയതികളിൽ അവരുടെ രാജ്യങ്ങളിൽ അദ്ധ്യപകദിനമായി ആചരിക്കുന്നു.
No comments:
Post a Comment
Note: only a member of this blog may post a comment.