ഏവർക്കും ഗവ എൽ പി സ്‌കൂൾ കോടംതുരുത്തിന്റെ ക്രിസ്തുമസ് ആശംസകൾ .
2024-25 വര്‍ഷത്തേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു . LKG മുതൽ STD 4 വരെ ഇഗ്ലീഷ് / മലയാളം മീഡിയം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 04782565848, 9400441827, 8547279258.
عيد ميلاد سعيد
ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക

UBUNDU




ആനിമേഷന്‍ - 1
ആനിമേഷന്‍ - 2
ആനിമേഷന്‍ - 3

സോഫ്‌റ്റ്‌വെയര്‍ - ഇങ്ക്സ്കേപ്പ് 
വീഡിയോ1| വീഡിയോ2| വീഡിയോ3 |
 സോഫ്‌റ്റ്‌വെയര്‍ - ക്യൂജിസ് 
വീഡിയോ1| വീഡിയോ2| വീഡിയോ3|
സോഫ്‌റ്റ്‌വെയര്‍ - സണ്‍ക്ലോക്ക് 
Coming Soon 
സോഫ്‌റ്റ്‌വെയര്‍ - ലിബറോഫീസ് റൈറ്റര്‍(സ്റ്റൈല്‍ ഫോര്‍മാറ്റിംഗ്) 
വീഡിയോ1| വീഡിയോ2|  
സോഫ്‌റ്റ്‌വെയര്‍ - ലിബറോഫീസ് റൈറ്റര്‍(ഇന്റക്‌സ് ടേബിള്‍) 
വീഡിയോ1|
സോഫ്‌റ്റ്‌വെയര്‍ - ലിബറോഫീസ് റൈറ്റര്‍(മെയില്‍ മെര്‍ജ്) 
വീഡിയോ1| വീഡിയോ2|  
സോഫ്‌റ്റ്‌വെയര്‍ - പൈത്തണ്‍ 
വീഡിയോ1| വീഡിയോ2| വീഡിയോ3|  
സോഫ്‌റ്റ്‌വെയര്‍ - ഡേറ്റാബേസ് 
വീഡിയോ1| വീഡിയോ2|  
സോഫ്‌റ്റ്‌വെയര്‍ - സിന്‍ഫിഗ് സ്റ്റ‌ുഡിയോ 
വീഡിയോ1| വീഡിയോ2| വീഡിയോ3|  
സോഫ്‌റ്റ്‌വെയര്‍ - വെബ് ഡിസൈനിംഗ്
ഐ.ടി. വീഡിയോ ക്ലാസ്സുകള്‍

Standard 1 Click Here - Youtube Link

Standard 2 Click Here - Youtube Link

Standard 3 Click Here - Youtube Link

Standard 4 Click Here - Youtube Link

Standard 5 Click Here - Youtube Link


Standard 6

Video 1. Click Here - Youtube Link

Video 2. Click Here - Youtube Link


Standard 7

Video 1. Click Here - Youtube Link

Video 2. Click Here  - Youtube Link



Standard 8

Video 1. K TOUCH - Youtube Link
Video 2. WRITER - Youtube Link

Video 3. GE SPEAKER- Youtube Link


Standard 9

Video 1. GIMP - Youtube Link

Video 2. GIMP TOOLS - Youtube Link 

Video 3. LAYERS - Youtube Link

Video 4. SELECTION TOOLS - Youtube Link

Video 5. TEXT - Youtube Link

Video 6.  LOGO- Youtube Link

Video 7.  PATH TOOL - Youtube Link

Video 8. BLUR- Youtube Link


Standard 10

Video 1. SVG PNG - Youtube Link

Video 2. INKSCAPE - Youtube Link

Video 3. WORK 1 - Youtube Link

Video 4. CUP - Youtube Link

Video 5. TEA - Youtube Link

Video 6. WORK 2 - Youtube Link

Video 7. LOGO - Youtube Link

Video 8.FINAL LOGO - Youtube Link 

Video 9. COMPLETE LOGO - Youtube Link

Video 10. SHAPES - Youtube Link 

Video 11. ARCH - Youtube Link

Video 12. FLOWER - Youtube Link

Video 13. IT@SCHOOL LOGO - Youtube Link
 




INKSCAPE



QGIS




SUNCLOCK



NEW STYLE



MAIL MERGE



INDEX TABLE



PTHON 1



PYTHON 2



DATABASE


HTML


ANIMATION
 
CLASS X


PNG&SVG
INKSCAPE
WORK1
WORK2
WORK3
WORK4
WORK5
WORK6
WORK7
WORK8
CLASS IX


GIMP
TOOLS
LAYER
SELECTION TOOLS
TEXT TOOL
LOGO
PATH TOOL
BLUR TOOL
CLASS VIII


K TOUCH
WRITER
GESPEAKER
 
വീഡിയോ പാഠങ്ങള്‍

ആമുഖം


ടൂളുകളും കേന്‍വാസും


ലോഗോ നിര്‍മ്മാണം


ഗ്രൂപ്പ് ഫങ്ക്ഷന്‍


ഗോളം, സ്തംഭം, സ്തൂപിക


ഫില്ലും സ്ട്രോക്കും


അമീബ


ഒബ്ജക്ടുകള്‍ മുകളിലും താഴേയും


കമാനം


പൂവ് നിര്‍മ്മാണം

  
1. Pdf ഫയലിനെ writer ലേയ്ക്ക് മാറ്റുവാനുള്ള ഒരു മാര്‍ഗം
കണ്‍വേര്‍ട്ട് ചെയ്യേണ്ട pdf ഫയല്‍ Open with Ocular ക്രമത്തില്‍ തുറക്കുക. മുകളിലുള്ള Selection എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ cursor  ' + ' രൂപത്തില്‍ വരും. ആവശ്യമായ ഭാഗം ഡ്രാഗ് ചെയ്യുക. Text എന്ന ഭാഗത്തെ Copy to Clipboard സെലക്‌ട് ചെയ്യുക. ഇനി witter/Text editor തുറന്ന് Paste ചെയ്യാം. ടെക്‌സ്റ്റ് മലയാളത്തിലാണെങ്കില്‍ writer ലെ font മാറ്റിക്കൊടുക്കേണ്ടി വരും.

2.  https://play.google.com/store/apps/details?id=com.mifthi.mvtt

ഇപ്പോൾ മുകളിൽ ഇട്ടിട്ടുള്ള ഈ ലിങ്കിലെ ഉപയോഗം പറയാം. ഇതിൽ നമുക്ക് വോയിസ് ടൈപ്പ് കുറച്ചു കൂടി വേഗത്തിൽ ചെയ്യാം മലയാളം പറയുമ്പോൾ. ഇതേപോലുള്ള അപ്ലിക്കേഷനുകൾ ധാരാളം ഉണ്ടെങ്കിലും അതിൽ ഞാൻ ഇവിടെ ഷെയർ ചെയ്തആപ്ലിക്കേഷനാണ് ഏറ്റവും ചെറുതും ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതും.. ഏതു പ്ലാറ്റ്ഫോമിലും ഇത് ഓപ്പൺ ചെയ്ത് സംസാരിക്കാം കാരണം ഇതിന് ഒരു പോപ്പപ് വിൻഡോ തുറന്നുവരും അതുപയോഗിച്ച് നമുക്ക് എവിടെനിന്ന് വേണമെങ്കിലും ഇത് ലോഞ്ച് ചെയ്യാം. ഈ സന്ദേശം പരമാവധി ഷെയർ ചെയ്ത് ഈ ആപ്ലിക്കേഷൻ ഉണ്ടാക്കിയ സുഹൃത്തിനെ നമുക്ക് സഹായിക്കാം

3. ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുമ്പോൾ grub installation പൂർത്തിയാവാതെ OS ഇൻസ്റ്റലേഷൻ പരാജയപ്പെടുന്ന കമ്പ്യൂട്ടറുകളിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുന്ന വിധം.
==========================================================================================
ഇതിൽ ആദ്യം ഗ്രബ് ബൂട്ട് ലോഡർ ഇല്ലാതെ OS ഇൻസ്റ്റാൾ ചെയ്യുകയും അതിനു ശേഷം ഗ്രബ് Manually ഇൻസ്റ്റാൾ ചെയ്യുകയുമാണ് വേണ്ടത്. അതിനായി 
Try Ubuntu സെലക്ട് ചെയ്ത്  Live സെഷനിൽ ബൂട്ട് ചെയ്യുക. 
ഗ്രബ് ഇല്ലാതെ OS ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഒരു ടെർമിനൽ തുറന്ന് 
sudo ubiquity -b എന്ന കമാന്റ് റൺ ചെയ്യുക
ഇപ്പാൾ ഇൻസ്റ്റലേഷൻ ജാലകം പ്രത്യക്ഷപ്പെടും. സാധാരണപോലെ ഇൻസ്റ്റലേഷൻ തുടരാം.
ഇൻസ്റ്റലേഷൻ പൂർത്തിയായതിനു ശേഷം 'Continue testing' ക്ലിക്ക് ചെയ്ത് ലൈവ് സെഷനിൽ തന്നെ തുടരുക.
Disks എന്ന സോഫ്റ്റ്‍വെയർ ഉപയോഗിച്ച് root partition ഉം  EFI partition ഉം ഏതെന്ന് കണ്ടെത്തുക.
(ഉദാഹരണമായി റൂട്ട് പാർട്ടീഷ്യൻ /dev/sda6 ഉം EFI പാർട്ടീഷ്യൻ /dev/sda1 ഉം ആണെന്നിരിക്കട്ടെ.)
റൂട്ട് പാർട്ടീഷ്യനെ (ഇവിടെ /dev/sda6 ആണ് ഉദാരണമായി ഉപയോഗിക്കുന്നത്) ലൈവ് സെഷനിലെ /mnt യിലേക്ക് മൗണ്ട് ചെയ്യുക.
അതിനായി sudo mount /dev/sda6 /mnt എന്ന കമാന്റ് റൺ ചെയ്യുക.
തുടർന്ന് EFI പാർട്ടീഷ്യൻ മൗണ്ട് ചെയ്യുന്നതിനുള്ള ഫോൾഡർ നിർമ്മിക്കുക.
അതിനായി  sudo mkdir -p /mnt/boot/efi എന്ന കമാന്റ് റൺ ചെയ്യുക.
അതിനു ശേഷം  sudo mount /dev/sda1 /mnt/boot/efi എന്ന കമാന്റ് റൺ ചെയ്യുക
തുടർന്ന്  
for i in /dev /dev/pts /proc /sys; do sudo mount -B $i /mnt$i; done എന്ന കമാന്റ് റൺ ചെയ്യുക.
അതിനു ശേഷം sudo modprobe efivars എന്ന കമാന്റ് റൺ ചെയ്യുക.
ഇനി grub-efi പാക്കേജ് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്.
അതിനായി  sudo apt-get install --reinstall grub-efi-amd64 എന്ന കമാന്റ് റൺ ചെയ്യുക. (ഇൻസ്റ്റലേഷൻ തുടരുന്നതിനായി Y അമർത്തുക)
തുടർന്ന് ഗ്രബ് ഇൻസ്റ്റാൾ ചെയ്യാം.
അതിനായി 
sudo grub-install --no-nvram --root-directory=/mnt /dev/sda
എന്ന കമാന്റ് റൺ ചെയ്യുക.
ഇനി ഗ്രബ് അപ്ഡേറ്റ് ചെയ്യുന്നതിനായി ചുവടെ നൽകിയ രണ്ട് കമാന്റുകൾ റൺ ചെയ്യുക
sudo chroot /mnt
update-grub

തുടർന്ന് chroot ൽനിന്ന് പുറത്തുകടക്കുന്നതിനായി exit എന്ന കമാന്റ് റൺ ചെയ്യുക.
കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്ത് വീണ്ടും ലൈവ് സെഷനിൽ പ്രവേശിക്കുക.
Disks എന്ന സോഫ്റ്റ്‍വെയർ ഉപയോഗിച്ച്  EFI partition തുറക്കുക.
Boot എന്ന ഫോൾഡറിനെ 1Boot എന്ന പേരിൽ rename ചെയ്യുക.
ubuntu എന്ന ഫോൾഡറിനെ copy ചെയ്ത് അവിടെത്തന്നെ paste ചെയ്യുക. ഇപ്പോൾ ubuntu (copy) എന്ന പേരിൽ ഒരു ഫോൾഡർ അവിടെ കാണാം. ഇതിനെ (വലിയ അക്ഷരത്തിൽ) BOOT എന്ന പേരിൽ  rename ചെയ്യുക.
ഈ BOOT എന്ന ഫോൾഡർ തുറന്ന് അതിനുള്ളിലെ grubx64.efi എന്ന ഫയൽ copy ചെയ്ത് അവിടെത്തന്നെ paste ചെയ്ത് അതിനെ BOOTX64.efi എന്ന പേരിൽ  rename ചെയ്യുക.
കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യുക
റീസ്റ്റാർട്ട് ചെയ്യുമ്പോൾ ബൂട്ട് ഓപ്ഷൻ കീ (F12) അമർത്തി ലിനക്സിനെ സൂചിപ്പിക്കുന്ന ബൂട്ട് എൻട്രി വന്നിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക. Windows ഉള്ള കമ്പ്യൂട്ടറാണെങ്കിൽ ചിലപ്പോൾ Windows നു താഴെയായിട്ടായിരിക്കും ലിനക്സ് വന്നിട്ടുണ്ടാവുക. ഇത് സെലക്ട് ചെയ്താൽ ഇപ്പോൾ ഇൻസ്റ്റാൾ ചെയ്ത OS ലേക്ക് ബൂട്ട് ചെയ്യാം.
From Hakim Mash.

4. ഉബുണ്ടു ഒഎസ് ഹിന്ദിയില്‍ ഹല്‍ ചിഹ്നം ഉപയോഗിച്ചു ടൈപിംഗ് നടത്തുമ്പോള്‍ മിക്കവാറും സമയങ്ങളില്‍ അനുഭവപ്പെടുന്ന പ്രയാസമാണ് അക്ഷരങ്ങള്‍ പഴയ ലിപിയിലേക്കു മാറിപ്പോവുക എന്നത്.  ഉദാഹരണമായി  ഹിന്ദിയില്‍ द्‍वारा എന്നു ടൈപുചെയ്യുമ്പോള്‍ द्वारा എന്നു പഴയലിപിയിലാണു ലഭിക്കുക. എന്നാല്‍ പുതിയ ലിപിയിലി‍ ലഭിക്കുന്നതിനു charecter map തുറന്നു search ക്ലിക് ചെയ്തു  u+200D സെര്‍ച് ചെയ്യുക. ലഭിക്കുന്ന വിന്‍ഢോയില്‍ u+200c, u+200d എന്നിവ ബ്ലാങ്കായി കാണാം. ബ്ലാങ്ക് സെല്‍ കോപി ചെയ്ത ശേഷം द् നു ശേഷം പേസ്റ്റു (ctrl+v) ചെയ്യുക. പിന്നീട് वारा എന്നു ടൈപ് ചെയ്താല്‍ द्‍वारा ലഭിക്കും. മറ്റുദാഹരണങ്ങള്‍ കൂടി കാണുക.
पन्‍ना, वक्‍त, अद्‍ध्यापक, विद्‍यार्थी.............

5. How to Convert PNG to JPG on Ubuntu via Command
കൈറ്റ് മലപ്പുറം
This simple tutorial will show you how to  convert PNG to JPG in Ubuntu, so that it reduce the memory size and speed up loading image time.
1.) Install the required package by running below command in terminal:
sudo apt-get install imagemagick


2.) Then you can convert an .png image to .jpg format via below command. It takes “ubuntuhandbook.png” in the current directory and creates a JPEG image from it.
convert ubuntuhandbook.png ubuntuhandbook.jpg
You can also specify a compression level for JPEG images.
convert ubuntuhandbook.png -quality 90 ubuntuhandbook.jpg
3.) To convert all PNG files into JPEG files with that same filename but a different suffix. However be warned that if existing file with the same name will be over-written.

6. ഐ.ടി.സ്കൂള്‍ ഉബുണ്ടുവില്‍ എല്ലാകാര്യങ്ങളും ചെയ്യുന്ന DDO മാര്‍ക്ക് ഇൻകം ടാക്സ് TDS ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരിക്കും. ഐ.ടി.സ്കൂള്‍ ഉബുണ്ടുവില്‍ ഓപ്പന്‍ ജാവയായതിനാല്‍ RPU സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിക്കാത്തതാണ് കാരണം. ഉബുണ്ടുവില്‍ ഒറാക്കിള്‍ ജാവയുടെ JRE ഇന്‍സ്റ്റാള്‍ ചെയ്ത് അതിനെ ഡിഫാള്‍ട്ട് ആക്കിമാറ്റിയാല്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.അതിനുശേഷം RPU ഇന്‍സ്റ്റാള്‍ ചെയ്ത് TDS തയ്യാറാക്കാവുന്നതാണ്.ഇത് എളുപ്പം ചെയ്യാന്‍ താഴെകൊടുത്ത ലിങ്കിലെ നിര്‍ദ്ദേശങ്ങള്‍ സഹായിക്കും.

http://ubuntuhandbook.org/index.php/2018/11/how-to-install-oracle-java-11-in-ubuntu-18-04-18-10/  

7. യൂട്യൂബില്‍ നിന്ന് വീഡിയോയും ഓഡിയോയും ഡൗണ്‍ലോഡ് ചെയ്യാന്‍ വിവിധ മാര്‍ഗങ്ങള്‍ പരിചയപ്പെട്ടിട്ടുണ്ട്.
ഒന്നുകൂടി ഇതാ..പലര്‍ക്കും അറിയുന്നതാകാം. അറിയാത്തവര്‍ക്കായ്..
www.youtube ന് ശേഷം pp എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക.
അപ്പോള്‍ ഓഡിയോയും വീഡിയോയും ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ വരുന്നതാണ്.

8. സമയാസമയങ്ങളിൽ നിങ്ങൾ ഒരു വീഡിയോ ഫയലിൽ നിന്ന് ശബ്‌ദം എക്‌സ്‌ട്രാക്റ്റുചെയ്യേണ്ടതുണ്ട്. ഭാഗ്യവശാൽ, ffmpeg പ്രോഗ്രാം ഉപയോഗിച്ച്, ഏത് ആഡിയോ/വീഡിയോ ഫയലിൽ നിന്നും ശബ്‌ദം എടുത്ത് ഒരു പ്രത്യേക ഫയലായി സംഭരിക്കുന്നത് വളരെ ലളിതമാണ്. വീഡിയോയുടെയും ശബ്ദത്തിന്റെയും ഒന്നിലധികം ഫോർമാറ്റുകൾക്കിടയിൽ മുന്നോട്ടും പിന്നോട്ടും പരിവർത്തനം ചെയ്യാൻ ffmpeg യൂട്ടിലിറ്റിക്ക് കഴിയും.

sudo apt-get update

sudo apt-get install ffmpeg

ffmpeg -i test.avi audio.mp3

To force ffmpeg to create the mp3 file at the 256 kbps bitrate, add the -ab option to the command:

ffmpeg -i test.avi -ab 256k audio.mp3

9. ഈ വര്‍ഷത്തെ പാഠപുസ്തകങ്ങളില്‍ ഡിജിറ്റല്‍ റിസോഴ്‍സുകള്‍ QR code വഴി സ്കാന്‍ ചെയ്ത് നിരീക്ഷിക്കുന്നതിനുള്ള സംവിധാനമുണ്ടല്ലോ. മൊബൈലില്‍ കോഡ് സ്കാന്‍ ചെയ്ത് നിരീക്ഷിക്കുന്നത് പ്രൊജക്ടറില്‍ ദൃശ്യമാക്കുന്നതിനും പലപ്പോഴും ബുദ്ധിമുട്ടുണ്ടാകാം. ലാപ്‍ടോപ്പില്‍തന്നെ ഇതിന് സംവിധാനമൊരുക്കാം. Applications -->Software വഴി  QtQR സേര്‍ച്ച് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. Applications -->Graphics -->QtQR തുറന്ന്  പാഠപുസ്തകത്തിലെ പി ഡി എഫ്  ല്‍ നിന്നും QR code സോഫ്‍റ്റ്‍വെയറിലേയ്ക്ക് ഡ്രാഗ്ചെയ്തിടുക. നെറ്റ് കണക്ടട് ആണെങ്കില്‍ റിസോഴ്സുകള്‍ നിരീക്ഷിക്കുകയും പ്രൊജക്ടറില്‍ പ്രദര്‍ശിപ്പിക്കുകയുമാവാം. 

10. സ്ക്രീഷോട്ടുകള്‍ എടുക്കുവാന്‍ ധാരാളം സോഫ്റ്റ്‍വെയറുകള്‍ നമുക്കുണ്ട്. എന്നാല്‍ സ്ക്രീഷോട്ടുകള്‍ എടുക്കുമ്പോള്‍തന്നെ Shutter ലും GIMP ലും ചെയ്യുന്ന കാര്യങ്ങള്‍ ചെയ്താലോ ? ആരോ, ടെക്സ്റ്റ്, റെക്ടാംഗില്‍, ഫ്രീഹാന്‍ഡ്, ലൈന്‍ etc അതിനായ് ഒരു ഉഗ്രന്‍ സോഫ്റ്റ് വെയര്‍. പ്രൊപ്രൈറ്ററി ആണ്. എല്ലാവര്‍ക്കും ഷെയറണ്ട. 18.04 ല്‍ സോഫ്റ്റ്‍വെയര്‍ സെന്ററില്‍ നിന്നും Deepin screenshot ഇന്‍സ്റ്റാള്‍ ചെയ്തു നോക്കു.


11. ഇങ്ക്സ്കേപ്പും ക്യൂആര്‍ കോഡും: ഇപ്പോള്‍ ഡിജിറ്റൽ ലോകത്ത് കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണല്ലോ QR Code. ദിനപത്രങ്ങളിലും, മാസികകളിലും, പാഠപുസ്കകങ്ങളിലുമെല്ലാം ക്യൂആര്‍ കോഡ് കാണാം. സാധാരണയായി ഓണ്‍ലൈനില്‍ നിന്നാണ് മിക്കവരും ക്യൂആര്‍ കോഡ് നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇന്റര്‍നെറ്റിന്റെ സൗകര്യമില്ലാതെതന്നെ ഇങ്ക്സ്കേപ്പില്‍ ക്യൂആര്‍ കോഡ് നിര്‍മ്മിക്കാം. അതിനായ് Inksape തുറക്കുക --> Extensions  --> Render  --> Barcode  --> QR Code തുറക്കുക. തുറന്ന് വരുന്ന ജാലകത്തില്‍ Text എന്ന ഭാഗത്ത്  കോഡ് നിര്‍മ്മിക്കാനുദ്ദേശിക്കുന്നതിന്റെ ലിങ്ക് പേസ്റ്റ് ചെയ്യുക. ജാലകത്തിന്റെ ചുവടെയുള്ള Apply ക്ലിക്ക് ചെയ്യുമ്പോള്‍ Inksape ക്യാന്‍വാസില്‍ അതിന്റെ കോഡ് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകും. ഉദാഹരണമായി http://kitemalappuram.blogspot.com/ എന്ന് Text എന്ന ഭാഗത്ത് ടൈപ്പ് ചെയ്തുനോക്കു...


Install Realtek d723 WiFi driver for GNU/Linux

Open a terminal and do the command lspci. You will see all the PCI devices of your system. If you have the d723 device, you can see it at the bottom
Image result for HP lap wifilspci | grep d723
Prerequisite
You should install the corresponding header of your kernel :
sudo apt-get install linux-headers-`uname -r`
Next, install the packages necessary for building :
sudo apt-get install git build-essential dkms
To simplify everything, run the following commands one by one :
git clone -b extended --single-branch https://github.com/lwfinger/rtlwifi_new.git
sudo dkms add rtlwifi_new
sudo dkms install rtlwifi-new/0.6

No comments:

Post a Comment

Note: only a member of this blog may post a comment.