കേരളത്തിലെ സ്കുളുകളില്‍ നടപ്പാക്കിയിരിക്കുന്ന ഉച്ചഭക്ഷണ പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിന് വേണ്ടി കേരള പൊതു വിദ്യാഭ്യാസ വകുപ്പ് http://app.keralamdms.com/Logon.aspx എന്ന പേരില്‍ പുതിയ WEBSITE തയ്യാറാക്കി .ഈ പോര്‍ട്ടല്‍ മുഖേന ഓരോ സ്ക്കൂളിന്‍റെയും ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാനും ,നല്‍കാനും ,റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്യും .ഈ WEBSITE എങ്ങനെ ലോഗിന്‍ ചെയ്യാം ഉപയോഗം തുടങ്ങിയ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
MiD DAY MEAL SCHEME WEB PORTAL- HELP VIDEO
http://app.keralamdms.com/Logon.aspxഎന്ന ലിങ്കിലൂടെ WEBSITE തുറക്കാം .ഇപ്പോള്‍ വന്ന പേജില്‍ ധാരാളം മെനു കാണാന്‍ കഴിയും ഇതെല്ലാം നിലവില്‍ ആക്ടിവ് അല്ല .
ഈ പേജിന്‍റെ വലത് വശത്ത് കാണുന്ന login എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലോഗിന്‍ പേജിലെത്തും .
ഇവിടെ User ID എന്നത് സ്കൂള്‍ കോഡും Password 1 നല്‍ക്കുക .ലോഗിന്‍ ബട്ടന്‍ പ്രസ്സ് ചെയ്താല്‍ താഴെ കാണുന്ന മെസ്സേജ് വരും( Browser :Mozilla Firefox)
ഇവിടെ OK നല്‍കി വലത് വശത്ത് മുകളില്‍ വന്ന options ല്‍ ക്ലിക്ക് ചെയ്ത് Allow pop ups for app .keralamdms.com എന്ന മെസ്സേജില്‍ ക്ലിക്ക് ചെയ്ത് allow നല്‍ക്കുക .
google chrome ല്‍ വെബ്സൈറ്റ് ലഭിക്കുന്നിലെങ്കില്‍ ചെയ്യേണ്ടത് :1.Click the Chrome menu in the top right hand corner of your browser.2.Select Settings(options).3. Click Show advanced settings.4.Under the "Privacy" section, click the Content settings button.5.In the "Pop-ups" section, select "Do not allow any site to show pop-ups."
ഇവിടെ ആദ്യം ചെയ്യേണ്ടത് password change ആണ് .അതിന് ഇടത് വശത്തെ മെനുവില്‍ File എന്ന മെനുവില്‍ password change എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പാസ്സ്‌വേര്‍ഡ് മാറാം.പാസ്സ്‌വേര്‍ഡ് മറന്നാല്‍ Forgot Password ഓപ്ഷന്‍ ഉപയോഗിക്കാം .ഇനി ഓരോ മെനുവുംപരിചയപ്പെടാം
1.Dash Board : Approved MDMS Strength ,Students Info ,Current Month Info, Accounts Info
2.School Details : School Info ,School Strength ,MDMS Committee ,Infrastructure ,Cook Details ഇവിടെ ഓരോ മെനുവിലും ക്ലിക്ക് ചെയ്ത് വേണ്ട മാറ്റങ്ങള്‍ വരുത്തി സേവ് ചെയ്യാം (School Info ,School Strength എന്നിവ ഒഴികെ)
3.Rice Details :Opening Stock ,Stock Entry ,Physical Balance ഇവിടെ സ്കൂള്‍ ഉച്ചഭക്ഷണ രജിസ്റ്റര്‍ പ്രകാരമുള്ള വിവരങ്ങള്‍ നല്‍ക്കുക.
4.Attendance : Attendance ,Cook Attendance - ഇവിടെ Attendance എന്നതില്‍ കുട്ടികളുടെ എണ്ണവും Cook Attendance എന്നതില്‍ Date അതാത് ദിവസം വന്നിരിക്കും Cook Name എന്നതില്‍ പേര് നല്‍കി സേവ് ചെയ്യണം .തെറ്റായി നല്‍കിയാല്‍ ഡിലീറ്റ് ചെയ്യാം .ഏതെങ്കിലും ദിവസം ഹാജര്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ കലണ്ടര്‍ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യാം (ഡേറ്റ് നല്‍കിയിരിക്കുന്ന ബോക്സില്‍ ക്ലിക്ക് ചെയ്താല്‍ മതി )
5.Inspection : Inspection Reply - ഹെഡ്മാസ്റ്റര്‍ നല്‍കണം
6.Reports : Reports ലഭിക്കും-NMP Form 1, K2 Register ,Purchase Register ,Feeding Strength ,Infrastructure Details എന്നിവയുടെ Print Out ലഭിക്കും.കൂടാതെ Passed Indent ,Passed Contingency ,Balance Stock ,Cook Details തുടങ്ങിയവയും അറിയാം .
7.Accounts :Opening Balance ,Accounts - Vouchers ,Accounts Reports
8.Other :Add Menu (ഓരോ ദിവസത്തെയും മെനു നല്‍കാം ) Aadhar Details (ആധാര്‍ ലഭിച്ച കുട്ടികളുടെ എണ്ണം ) Sample Collection (Food & Safety ,Water Authority ,Cashew and Promotion Council of India )
MDMS Meeting : മീറ്റിംഗില്‍ പങ്കെടുക്കേണ്ടവര്‍ : PTA President, School HM, MPTA President, Ward Member, SMC Chairman ,Male Teacher, Female Teacher , SC Representative,, ST Representative ,School Leader , Cook . ഈ പേജില്‍ മീറ്റിംഗിന് പങ്കെടുത്തവരുടെ പേരിന് നേരെയുള്ള ചെക്ക് ബോക്സില്‍ ടിക്ക് നല്‍കി സേവ് ചെയ്യുക .
Mid Day Meal Scheme-Kerala Portal
Noon Meal Data Entry Portal
Registration Help File
No comments:
Post a Comment
Note: only a member of this blog may post a comment.