2018-19 വർഷത്തെ സ്നേഹപൂർവ്വം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2018 ഒക്ടോബർ 31നകം ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം.വാർഷിക വരുമാനം ഗ്രാമ പ്രദേശങ്ങളിൽ 20000 രൂപയും നഗരങ്ങളിൽ 22375 രൂപയിൽ കൂടരുത്.
| അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ 1.Death സർട്ടിഫിക്കറ്റിന്റെ പകർപ്പ് 2.BPL റേഷൻ കാർഡിന്റെ പകർപ്പോ വില്ലേജ് ഓഫീസറുടെ വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 3.Nationalised/Scheduled ബാങ്കിൽ കുട്ടിയുടെയും രക്ഷകര്താവിന്റെയും പേരിലുള്ള joint account പാസ്സ്‌ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് 4.ആധാർ കാർഡിന്റെ പകർപ്പ് |
DETAILS

No comments:
Post a Comment
Note: only a member of this blog may post a comment.