ഏവർക്കും ഗവ എൽ പി സ്‌കൂൾ കോടംതുരുത്തിന്റെ ക്രിസ്തുമസ് ആശംസകൾ .
2024-25 വര്‍ഷത്തേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു . LKG മുതൽ STD 4 വരെ ഇഗ്ലീഷ് / മലയാളം മീഡിയം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 04782565848, 9400441827, 8547279258.
عيد ميلاد سعيد
ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക

INDIVIDUAL LOGIN IN SPARK ... HOW? .. VIDEO DEMONSTRATION


Sparkല്‍  individual log in എങ്ങനെ എന്ന് വിശദീകരിക്കുന്ന വീഡിയോ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ അടക്കാകുണ്ട് CHSS ലെ അധ്യാപകന്‍ ശ്രീ ഹരീഷ് സര്‍.വീഡിയോ തയ്യാറാക്കിയ ശ്രീ ഹരീഷ് സാറിനും , ബ്ലോഗിലേയ്ക്ക് അയച്ചു തന്ന ശ്രീ ജംഷീര്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.



No comments:

Post a Comment

Note: only a member of this blog may post a comment.