ഏവർക്കും ഗവ എൽ പി സ്‌കൂൾ കോടംതുരുത്തിന്റെ ക്രിസ്തുമസ് ആശംസകൾ .
2024-25 വര്‍ഷത്തേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു . LKG മുതൽ STD 4 വരെ ഇഗ്ലീഷ് / മലയാളം മീഡിയം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 04782565848, 9400441827, 8547279258.
عيد ميلاد سعيد
ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക

e-TSB (Employee Treasury Savings Bank) | e-Bill Book -Order

ETSB System Implemented-Circular Dtd 11.07.2019
Download Order
Introduction of ETSB System -Issuance of Net Banking facility by taking the employee details from SPARK -Further Instructions Reg. Dtd 12.07.2019
Download Order
Introduction of ETSB System - Detailed Instructions to DDOs, Treasury Officers and Employees - Reg.Dtd 27.06.2019
Download Order
Introduction of e-TSB for disbursement of Pay and Allowances of all employees & introduction of Internet Banking facility for personal TSB Accounts
Download Order
Introduction of Treasury e-bill book for Treasury Transaction
Download Order
e-TSB Account for Govt Employees
Help File
 e TSB യിൽ നിന്നും ശമ്പളം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതിന് DDOക്ക് നൽകേണ്ട അപേക്ഷ ( Model)
Download
eTSB account KYC(Know Your Customer) form in PDF
Download
Instructions and forms related to transfer of wages from treasury account to bank account
Download



ജൂലൈ മാസം മുതൽ ശമ്പളം തയ്യാറക്കുന്നതിലും വിതരണം ചെയ്യപ്പെടുന്നതിലും ഒക്കെ ശ്രദ്ധേയമായ മാറ്റങ്ങൾ വരികയാണ്,
1)എല്ലാ spark Generated Bill ഉം  - E-Submission നടക്കണമെങ്കിൽ DSC നിർബന്ധമാണ്, പക്ഷെ അത് Login Section ൽ നിർബന്ധമല്ല, ആയതിനാൽ ജില്ലാ ട്രഷറി വഴി കെൽട്രോൺ നൽകുന്ന സൗജന്യ DSC  എത്രയും പെട്ടെന്ന് അപേക്ഷ നൽകി മേടിക്കണം'
2) ഈ മാസം മുതൽ ബില്ല് ബുക്കിൽ ബില്ല് രേഖപ്പെടുത്തി നൽകൽ അവസാനിക്കുകയാണ്. Bill e - Submision ആകുന്നതോടെ BIMS ൽ entry എത്തും. Bill rejection ആയാലും Pay ചെയ്യപ്പെട്ടാലും spark ൽ പോലെBims വഴിയും അറിയാം,
3) അടുത്ത മാസത്തെ ശമ്പള ബില്ല് പ്രോസസ് ചെയ്യുന്നതിന് മുൻമ്പായി ട്രഷറിയിൽ Kyc/standing In stration നൽകണം. ഇല്ലെങ്കിൽ Bil process ആകില്ല,എല്ലാവർക്കും etsb account no automatic ആയി Generate ചെയ്യപ്പെടും, അത് Present salary യിൽ update ചെയ്യപ്പെടും
4) അടുത്ത ശമ്പള ബില്ല് process ചെയ്യുന്നതിന് മുൻമ്പായിBIMSൽDDoമാർ ഓരോ ജീവനക്കാരുടെയും താല്പര്യപ്രകാരം Salary ശതമാനം രേഖപ്പെടുത്തിയാൽ മാത്രം TSB യിൽ എത്തുന്ന തുക Bank ലേക്ക് പോകുകയു ഉളളൂ, Standing Instruction or KYCയോ നൽകാത്തവരുടെ് Salary TS B account ൽ തന്നെ നിക്ഷേപിക്കപ്പെടും, പിന്നീട് അത് KYC നൽകി validate ചെയ്ത് പിൻവലിക്കേണ്ടി വരും.(തുക ETSB Account ൽ സൂക്ഷിക്കുന്നവർ മാത്രം KYC Treasury യിൽ നൽകുക.)
5) എല്ലാ ബില്ലുകളും 2 മാസത്തിനകം paper LEടട ആകും. ട്രഷറിയിൽ ഹാർഡ് copy നൽകേണ്ടതില്ല, ആയതിന്റെ Testing processing ആരംഭിച്ചു കഴിഞ്ഞു.
6) spark ജനറേറ്റ് ചെയ്യപ്പെടുന്ന എല്ലാ ബില്ലും വരും മാസങ്ങളിൽ Counter sign ഇല്ലാതെ നേരിട്ട് ട്രഷറിയിൽ സമർപ്പിക്കാം

How to Register E-TSB Net Banking Service


സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം 2019 ജൂലൈ മാസം മുതൽ E-TSB   അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള തുക E-TSBല്‍ നിക്ഷേപിക്കാം     . ബാക്കി തുക നിലവിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം. E-TSBല്‍ ൽ നിക്ഷേപിച്ച തുകയ്ക്ക് ആകർഷകമായ  പലിശ ലഭിക്കും .താഴെ ചേര്‍ത്തിരിക്കുന്ന ലിങ്ക് പരിശോധിച്ചാല്‍ E-TSB യെ കുറിച്ച് പൂര്‍ണ്ണ വിവരങ്ങള്‍ ലഭിക്കും.
എന്നാൽ ETSB ഉപയോഗിച്ച് ലഭ്യമാക്കുന്ന സൗകര്യങ്ങളെക്കുറിച്ച് ജീവനക്കാർ ആശയക്കുഴപ്പത്തിലാണ്. മറ്റ് ബാങ്കുകൾ നൽകുന്ന എല്ലാ സേവനങ്ങളും ഇന്റർനെറ്റ് ബാങ്കിംഗിനൊപ്പം E-TSB നൽകുന്നു.
The Treasury savings bank of Kerala is a unique system in India. It provides facilities for Savings Bank (SB) operations and Fixed Deposits. The Savings Bank facility in Kerala Treasuries serves as a means to provide a channel for safe deposits for the public since last fifty years. Any public can open an account in any of the treasuries in the state. There is no hidden charge for any transaction which includes internet banking transaction for fund transfer.
ഇടിഎസ്ബി അക്കൗണ്ട് നമ്പർ എങ്ങനെ ലഭിക്കും/അറിയാം
Login SPARK-Salary Matters  –Changes in the month – Present salary and click ‘go’ button ഇവിടെ ഓരോരുത്തരുടെയും E-TSB Account Number അപ്ഡേറ്റ് ആയിട്ടുണ്ടാവും. ഇല്ലെങ്കില്‍  Generate E-TSB എന്നാ ഓപ്ഷന്‍ ഉപയോഗിക്കാം.
ഓൺലൈനിൽ Internet ബാങ്കിംഗ് സേവനം എങ്ങനെ നേടാം? ETSB accountൽ‌ ഇൻറർ‌നെറ്റ് ബാങ്കിംഗ് സേവനങ്ങൾ‌ സജീവമാക്കുന്നതിന്, ആധാർ‌ നമ്പറും ETSB Account നമ്പരും ലിങ്കുചെയ്യും. 
Step 1 Visit the site. Click ‘New User Registration’ link.
ETSB Online Portal

തുറക്കുന്ന വിൻഡോയിൽ ഇന്റർനെറ്റ് ബാങ്കിംഗിനായി ETSB അക്കൗണ്ട് നമ്പർ, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, യൂസർ ഐഡി എന്നിവ നൽകുക. തുടര്‍ന്ന് Next ബട്ടൺ ക്ലിക്കുചെയ്യുക.

Step 2 തുടര്‍ന്ന് വന്ന പേജില്‍  മൊബൈലില്‍ ലഭിച്ച OTP Number നല്‍കി  Verify എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക .

ശേഷം 6 മണിക്കൂറിനുള്ളിൽ ഇന്റർനെറ്റ് ബാങ്കിംഗ് പോർട്ടൽ സന്ദർശിക്കാനുള്ള പാസ്‌വേഡ് മൊബൈലിലേക്ക് അയയ്ക്കും.



Step 3 തുടര്‍ന്ന് വീണ്ടും ETSB Online Portal സന്ദര്‍ശിച്ച്  Login എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് User Name & Password  എന്നിവ നല്‍കി ജോയിന്‍ ചെയ്യാം .


Step 4:ഈ പേജില്‍ ചെയ്യേണ്ടത് :- Reset the login password and also create a transaction password for online banking transactions.
Login Password ,Transaction Password എന്നിവ ഒരുപോലെ  ആവരുത് .

Step 5:പാസ്സ്‌വേര്‍ഡ്‌ റീ സെറ്റ് ചെയ്തതിനു ശേഷം ലഭിച്ച പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം .

An important point :-Three invalid attempts during your  account is locked   .Try after 24 hours or contact concerned treasury

Here are the services  get :-Account Statement . Check Beneficiary Details . Salary Instructions -Edit & Update(Account Number .Account Type & Balance Checking) Fund Transfer.

Account Statement :-Check Balance  in our TSB Account &  ETSB Statement

Beneficiary Details :Check Bank & ETSB  Beneficiary Details

Salary Instructions :Credit Salary Details

Fund Transfer : Transfer  to TSB ,TSB to Bank & Check Transaction History

No comments:

Post a Comment

Note: only a member of this blog may post a comment.