ഏവർക്കും ഗവ എൽ പി സ്‌കൂൾ കോടംതുരുത്തിന്റെ ക്രിസ്തുമസ് ആശംസകൾ .
2024-25 വര്‍ഷത്തേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു . LKG മുതൽ STD 4 വരെ ഇഗ്ലീഷ് / മലയാളം മീഡിയം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 04782565848, 9400441827, 8547279258.
عيد ميلاد سعيد
ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക

Media Access Control Address(MAC id)



MAC അഡ്രസ്സ് എന്നത് ഒരു ഇലക്ട്രോണിക് ഉപകരണത്തിന്റെ Hardware Identification Number ആണ്ഇത് ഓരോ സിസ്റ്റത്തിനും വ്യത്യസ്തവും ആ സിസ്റ്റത്തിന് സ്ഥിരവും ആയിരിക്കുംഇത് രണ്ടക്കം വീതമുള്ള ആറ് ഭാഗങ്ങളുള്ള നമ്പറാണ്പല അവസരത്തിലും ഉപകാരപ്രദമാണ് എന്നതിനാൽ ഇത് സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തി വയ്ക്കേണ്ടതാണ്.

ഇത് കണ്ടെത്താനുള്ള ഒരു മാർഗ്ഗം:

  • ഇതിൽ ക്ലിക്ക് ചെയ്ത് MAC ID. zip എന്ന ഫയൽ ഡൗൺലോഡ് ചെയ്തെടുക്കുക(ചെറിയ സൈസ് ആണ് )

  • പെൻ ഡ്രൈവിലേക്ക് copy ചെയ്ത് സൂക്ഷിക്കാം.

  • MAC id അറിയേണ്ട സിസ്റ്റത്തിലേക്ക് Paste ചെയ്ത് extract ചെയ്യുക.

  • തുറന്ന് വരുന്ന ഫോൾഡറിൽ macc.sh എന്ന ഫയൽ ഡബ്ൾ ക്ലിക്ക് ചെയ്ത് Run in Terminal കൊടുത്താൽ Terminal ലിൽ രണ്ട് നമ്പറുകൾ കാണാവുന്നതാണ്ഇവ എഴുതിയെടുത്ത് സ്റ്റോക്ക് രജിസ്റ്ററിൽ ചേർക്കുക.

No comments:

Post a Comment

Note: only a member of this blog may post a comment.