സ്കൂളിലെ മുഴുവൻ കുട്ടികളുടേയും ഫോട്ടോകൾ Gimp Software ഉപയോഗിച്ച് ഒന്നിച്ച് Resize ചെയ്യാം .താഴെ ചേര്‍ത്തിരിക്കുന്ന വീഡിയോ ശ്രദ്ധിക്കുക.
സമ്പൂർണ്ണയിൽ ഫോട്ടോകൾ അപ് ലോഡ് ചെയ്യാൻ 20-30 Kb ക്കിടയിലുള്ള ചിത്രങ്ങൾ വേണം. എന്നാൽ ഒന്നിച്ച് Resize ചെയ്യുമ്പോൾ ചിത്രങ്ങളുടെ size 30 kb യെക്കാൾ കൂടുകയോ കുറയുകയോ ചെയ്യാം ഇതെങ്ങനെ പരിഹരിക്കാം
Resize Images in a folder to a size between 20 - 30 kb
Cropping Images in Bulk Using M S Office Picture Manager
No comments:
Post a Comment
Note: only a member of this blog may post a comment.