ഏവർക്കും ഗവ എൽ പി സ്‌കൂൾ കോടംതുരുത്തിന്റെ ക്രിസ്തുമസ് ആശംസകൾ .
2024-25 വര്‍ഷത്തേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു . LKG മുതൽ STD 4 വരെ ഇഗ്ലീഷ് / മലയാളം മീഡിയം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 04782565848, 9400441827, 8547279258.
عيد ميلاد سعيد
ഈ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക

How to Register E-TSB Net Banking Service

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം 2019 ജൂലൈ മാസം മുതൽ E-TSB   അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള തുക E-TSBല്‍ നിക്ഷേപിക്കാം     . ബാക്കി തുക നിലവിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം. E-TSBല്‍ ൽ നിക്ഷേപിച്ച തുകയ്ക്ക് ആകർഷകമായ  പലിശ ലഭിക്കും .താഴെ ചേര്‍ത്തിരിക്കുന്ന ലിങ്ക് പരിശോധിച്ചാല്‍ E-TSB യെ കുറിച്ച് പൂര്‍ണ്ണ വിവരങ്ങള്‍ ലഭിക്കും.
E-TSB ACCOUNT -GUIDELINES                                                 
എന്നാൽ ETSB ഉപയോഗിച്ച് ലഭ്യമാക്കുന്ന സൗകര്യങ്ങളെക്കുറിച്ച് ജീവനക്കാർ ആശയക്കുഴപ്പത്തിലാണ്. മറ്റ് ബാങ്കുകൾ നൽകുന്ന എല്ലാ സേവനങ്ങളും ഇന്റർനെറ്റ് ബാങ്കിംഗിനൊപ്പം E-TSB നൽകുന്നു.



The Treasury savings bank of Kerala is a unique system in India. It provides facilities for Savings Bank (SB) operations and Fixed Deposits. The Savings Bank facility in Kerala Treasuries serves as a means to provide a channel for safe deposits for the public since last fifty years. Any public can open an account in any of the treasuries in the state. There is no hidden charge for any transaction which includes internet banking transaction for fund transfer.

ഇടിഎസ്ബി അക്കൗണ്ട് നമ്പർ എങ്ങനെ ലഭിക്കും/അറിയാം
Login SPARK-Salary Matters  –Changes in the month – Present salary and click ‘go’ button ഇവിടെ ഓരോരുത്തരുടെയും E-TSB Account Number അപ്ഡേറ്റ് ആയിട്ടുണ്ടാവും. ഇല്ലെങ്കില്‍  Generate E-TSB എന്നാ ഓപ്ഷന്‍ ഉപയോഗിക്കാം.
ഓൺലൈനിൽ Internet ബാങ്കിംഗ് സേവനം എങ്ങനെ നേടാം? ETSB accountൽ‌ ഇൻറർ‌നെറ്റ് ബാങ്കിംഗ് സേവനങ്ങൾ‌ സജീവമാക്കുന്നതിന്, ആധാർ‌ നമ്പറും ETSB Account നമ്പരും ലിങ്കുചെയ്യും. 
Step 1 Visit the site. Click ‘New User Registration’ link.
ETSB Online Portal


തുറക്കുന്ന വിൻഡോയിൽ ഇന്റർനെറ്റ് ബാങ്കിംഗിനായി ETSB അക്കൗണ്ട് നമ്പർ, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, യൂസർ ഐഡി എന്നിവ നൽകുക. തുടര്‍ന്ന് Next ബട്ടൺ ക്ലിക്കുചെയ്യുക.

Step 2 തുടര്‍ന്ന് വന്ന പേജില്‍  മൊബൈലില്‍ ലഭിച്ച OTP Number നല്‍കി  Verify എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക .

ശേഷം 6 മണിക്കൂറിനുള്ളിൽ ഇന്റർനെറ്റ് ബാങ്കിംഗ് പോർട്ടൽ സന്ദർശിക്കാനുള്ള പാസ്‌വേഡ് മൊബൈലിലേക്ക് അയയ്ക്കും.



Step 3 തുടര്‍ന്ന് വീണ്ടും ETSB Online Portal സന്ദര്‍ശിച്ച്  Login എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് User Name & Password  എന്നിവ നല്‍കി ജോയിന്‍ ചെയ്യാം .


Step 4:ഈ പേജില്‍ ചെയ്യേണ്ടത് :- Reset the login password and also create a transaction password for online banking transactions.
Login Password ,Transaction Password എന്നിവ ഒരുപോലെ  ആവരുത് .

Step 5:പാസ്സ്‌വേര്‍ഡ്‌ റീ സെറ്റ് ചെയ്തതിനു ശേഷം ലഭിച്ച പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം .

An important point :-Three invalid attempts during your  account is locked   .Try after 24 hours or contact concerned treasury

Here are the services  get :-Account Statement . Check Beneficiary Details . Salary Instructions -Edit & Update(Account Number .Account Type & Balance Checking) Fund Transfer.

Account Statement :-Check Balance  in our TSB Account &  ETSB Statement


Beneficiary Details :Check Bank & ETSB  Beneficiary Details


Salary Instructions :Credit Salary Details


Fund Transfer : Transfer  to TSB ,TSB to Bank & Check Transaction History



HELP VIDEO

No comments:

Post a Comment

Note: only a member of this blog may post a comment.